Kavya Madhavan's baby shower party pics goes viral <br />ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു. കുഞ്ഞുവാവയ്ക്ക് വേണ്ടി താരകുടുംബവും ആരാധകരും കാത്തിരിക്കുകയാണ്. <br />#KavyaMadhavan